പള്‍സര്‍ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ച പോലീസുകാരന്‍ അറസ്റ്റില്‍; കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വിളിച്ചത് മൂന്ന് തവണ

ആ​​​ലു​​​വ: ന​​ടി ആ​​​ക്ര​​​മി​​​ക്ക​​പ്പെ​​ട്ട കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​യാ​​യ പ​​​ൾ​​​സ​​​ർ സു​​​നി​​​യെ സ​​​ഹാ​​​യി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​യ്തു. ക​​​ള​​​മ​​​ശേ​​​രി എ​​​ആ​​​ർ ക്യാ​​​ന്പി​​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യ അ​​​നീ​​​ഷി​​​നെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഇ​​ന്ന​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​യാ​​​ളെ പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു.

പ​​​ൾ​​​സ​​​ർ സു​​​നി​​​ക്കു​​​വേ​​​ണ്ടി ദി​​​ലീ​​​പി​​​നെ വി​​​ളി​​​ക്കാ​​​നാ​​​ണ് അ​​​നീ​​​ഷ് ശ്ര​​​മി​​​ച്ച​​​ത്. സു​​​നി​​​യു​​​ടെ ശ​​​ബ്ദം റെ​​​ക്കോ​​​ർ​​​ഡ് ചെ​​​യ്ത് ദി​​​ലീ​​​പി​​​ന് അ​​​യ​​​ച്ചു കൊ​​​ടു​​​ക്കാ​​​നും ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. കാ​​​വ്യ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​മാ​​​യ ല​​​ക്ഷ്യ​​​യി​​​ലേ​​​ക്ക് അ​​​നീ​​​ഷ് മൂ​​​ന്നു​​വ​​​ട്ടം വി​​​ളി​​​ക്കു​​ക​​യു​​ണ്ടാ​​യി. കേ​​​സി​​​ലെ 14-ാം പ്ര​​​തി​​​യാ​​​ണ് അ​​​നീ​​​ഷ്.

Related posts