ടാ ​റ്റാ…​ബൈ​ബൈ… ജ​പ്പാ​ന്‍ പ​ണി​യി​ല്‍ ജ​ര്‍​മ​നി​ക്ക് ഖ​ത്ത​ർ എ ​ക്‌​സി​റ്റ്


ദോ​ഹ: ജ​പ്പാ​ന്‍ ഇ​ങ്ങ​നെ ഒ​രു പ​ണി ത​രു​മെ​ന്ന് ഓ​ര്‍​ത്തി​ല്ല. ജ​പ്പാ​ന്‍ അ​ടി​ച്ച ര​ണ്ട് ഗോ​ളു​ക​ള്‍ പ്ര​ത്യ​ക്ഷ​ത്തി​ല്‍ സ്‌​പെ​യി​നി​നെ​തി​രേ ആ​യി​രു​ന്നു​വെ​ങ്കി​ലും വെ​ടി​യേ​റ്റ​ത് ജ​ര്‍​മ​നി​ക്കാ​യി​രു​ന്നു.

കോ​സ്റ്റാ​റി​ക്ക​ക്കെ​തി​രേ ര​ണ്ടി​നെ​തി​രേ നാ​ലു​ഗോ​ള്‍ അ​ടി​ച്ച് വ​ജ​യി​ച്ച​പ്പോ​ഴേ വി​ധി ജ​ര്‍​മ​നി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ലോ​ക​ക​പ്പി​ലും ആ​ദ്യ റൗ​ണ്ടി​ല്‍ ജ​ര്‍​മ​നി പു​റ​ത്ത്.​

സ്പെ​യി​നി​നും ജ​പ്പാ​നും നാ​ലു പോ​യി​ന്‍റു വീ​ത​മാ​ണെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ സ്പെ​യി​ൻ ക്വാ​ർ​ട്ട​റി​ലെ​ത്തി. ഇ​തേ ഗ്രൂ​പ്പി​ൽ നി​ന്നു ജ​പ്പാ​നും നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ​ത്തി.

പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന ഏ​ക ഏ​ഷ്യ​ൻ ടീ​മും ജ​പ്പാ​ൻ ത​ന്നെ. അ​തെ.. ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ഗ്ലാ​മ​ർ ടീ​മു​ക​ളി​ലൊ​ന്ന് പോ​യി. ജ​ര്‍​മ​ന്‍ ആ​രാ​ധ​ക​രെ അ​ടു​ത്ത നാ​ലു​വ​ര്‍​ഷം ക​ഴി​ഞ്ഞ് വീ​ണ്ടും കാ​ണാം…

Related posts

Leave a Comment