വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ  സുഹൃത്ത് വെട്ടി പരിക്കേൽപ്പിച്ചു; രക്തം വാർന്ന് മധ്യവയസ്കന്  ദാരുണാന്ത്യം; ആശുപത്രിയിലേക്ക് പോകും വഴി പറഞ്ഞത്…


വെ​ഞ്ഞാ​റ​മൂ​ട്: വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ വെ​ട്ടേ​റ്റ് ഒ​രാ​ൾ മ​രി​ച്ചു. അ​യി​രൂ​ർ​പ്പാ​റ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ (57) ആ​ണ് മ​രി​ച്ച​ത് . രാ​ത്രി 12.30 ഓ​ടു കൂ​ടി​യാ​ണ് രാ​ധാ​കൃ​ഷ് ണ​ന് വെ​ട്ടേ​റ്റ​ത്.

കാ​ലി​ൽ വെ​ട്ടേ​റ്റ രാ​ധാ​കൃ​ഷ്ണ​ൻ റോ​ഡ​രി​കി​ൽ ര​ക്തം വാ​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ര​ൻ പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണ​പ്പെ​ട്ടു.

സു​ഹൃ​ത്താ​യ അ​നി​ലാ​ണ് ത​ന്നെ വെ​ട്ടി​യ​തെ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വേ വ​ഴി​മ​ധ്യേ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ട്ടി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

പ്ര​തി​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment