രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ താ​ലി​ബാ​നു​മാ​യി താ​ര​ത​മ്യം ചെ​യ്ത് ബി​ജെ​പി നേ​താ​വ്

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സി.​പി. ജോ​ഷി. സം​സ്ഥാ​ന​ത്ത് പ്രീ​ണ​ന രാ​ഷ്ട്രീ​യം പി​ന്തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​പ​ര​മാ​യ ജ​ന​വി​ധി​യോ​ടെ ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും ജോ​ഷി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ഉ​ദ​യ്പു​രി​ൽ കാ​വി പ​താ​ക നി​രോ​ധി​ച്ച​തി​നും സി​ക്കാ​റി​ലെ രാം ​ദ​ർ​ബാ​ർ ത​ക​ർ​ത്ത​തി​നും മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് സ​ഹി​ക്കാ​നാ​വി​ല്ല. ആ​രെ​ങ്കി​ലും അ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണെ​ങ്കി​ൽ അ​ത് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ടാ​ണ്.

സം​സ്ഥാ​ന​ത്ത് പ്രീ​ണ​നം ന​ട​ത്തി​യ രീ​തി ജ​ന​ങ്ങ​ൾ മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment