സ​ർ​വേ​ക​ൾ പ​ല​തും ത​ട്ടി​ക്കൂ​ട്ട്; ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ലെന്ന് രമേശ് ചെ​ന്നി​ത്ത​ല

 
 
 
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന് തു​ട​ർ ഭ​ര​ണം പ്ര​വ​ചി​ച്ച സ​ർ​വേ ഫ​ല​ങ്ങ​ൾ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി യു​ഡി​എ​ഫ് വി​രു​ദ്ധ നി​ല​പാ​ടെ​ടു​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

സ​ർ​വേ​ക​ൾ പ​ല​തും ത​ട്ടി​ക്കൂ​ട്ടു​ക​ളാ​ണ്. ഇ​തി​നൊ​ന്നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ല്ല. ജ​ന​ങ്ങ​ളും യു​ഡി​എ​ഫും സ​ർ​വേ​ക​ളെ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment