റാമ്പിലെ തട്ടിപ്പ്;  വ്യാ​ജ ലോ​ക റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ച്ച സം​ഭ​വത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


കൊ​ച്ചി: വ്യാ​ജ ലോ​ക റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ച്ചെ​ന്ന മോ​ഡ​ലു​ക​ളു​ടെ പ​രാ​തി​യി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ത്ത് മോ​ഡ​ലു​ക​ൾ ചേ​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ഗ്രൂ​പ്പി​നും സി​ഇ​ഒ​യാ​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി​ക്കു​മെ​തി​രേ കൊ​ച്ചി സി​റ്റി ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ക്കും.

എ​റ​ണാ​കു​ള​ത്തും കോ​ട്ട​യ​ത്തു​മാ​യി ന​ട​ന്ന ഫാ​ഷ​ൻ ഷോ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. കോ​ട്ട​യ​ത്ത് ത​ട്ടി​പ്പി​ന്‍റെ വി​വ​രം കൊ​ച്ചി സി​റ്റി പോ​ലീ​സ് കോ​ട്ട​യം ജി​ല്ലാ​പൊ​ലീ​സി​ന് കൈ​മാ​റി.

യൂ​ണി​വേ​ഴ്സ​ൽ അ​ച്ചീ​വേ​ഴ്സ് ബു​ക് ഓ​ഫ് റെ​ക്കോ​ഡ്, ഫ്യൂ​ച്ച​ർ ക​ലാം​സ് ബു​ക് ഓ​ഫ് റെ​ക്കോ​ഡ് എ​ന്നീ ബ​ഹു​മ​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ സെ​ലി​ബ്രി​റ്റി മോ​ഡ​ലാ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

Related posts

Leave a Comment