സ​വ​ര്‍​ക്ക​ര്‍ ആ​കാ​ൻ ര​ൺ​ദീ​പ് കു​റ​ച്ച​ത് 26 കി​ലോ; ക​ഴി​ച്ച​ത് ഒ​രു ഈ​ന്ത​പ്പ​ഴ​വും ഒ​രു ഗ്ലാ​സ് പാ​ലും


സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി ന​ട​ൻ ര​ൺ​ദീ​പ് ഹൂ​ഡ കു​റ​ച്ച​ത് 26 കി​ലോ ഭാ​ര​മാ​ണ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ആ​ന​ന്ദ് പ​ണ്ഡി​റ്റ്. നാ​ലു മാ​സ​ത്തോ​ളം കൃ​ത്യ​മാ​യ ഡ​യ​റ്റാ​ണ് ര​ണ്‍​ദീ​പ് പി​ന്തു​ട​ർ​ന്ന​തെ​ന്നും ദി​വ​സം ഒ​രു ഈ​ന്ത​പ്പ​ഴ​വും ഒ​രു ഗ്ലാ​സ് പാ​ലും മാ​ത്ര​മാ​ണ് ക​ഴി​ച്ചി​രു​ന്ന​തെ​ന്നും ആ​ന​ന്ദ് പ​റ​യു​ന്നു.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​രു​മ്പോ​ൾ 86 കി​ലോ ആ​യി​രു​ന്നു ന​ട​ന്‍റെ ഭാ​ര​മെ​ന്നും പ​ണ്ഡി​റ്റ് വ്യ​ക്ത​മാ​ക്കി. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പൂ​ർ​ണ​ത​യ്ക്ക് വേ​ണ്ടി ഇ​തി​നു മു​മ്പും ശ​രീ​ര​ഭാ​രം കു​റ​ച്ച് പ്രേ​ക്ഷ​ക​രെ അ​മ്പ​ര​പ്പി​ച്ച താ​ര​മാ​ണ് ര​ൺ​ദീ​പ്.

ഹൈ​വേ, സ​ര​ബ്ജി​ത് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കാ​യി ന​ട​ൻ ശ​രീ​ര​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 28 ദി​വ​സം കൊ​ണ്ട് 18 കി​ലോ ഭാ​ര​മാ​ണ് സ​ര​ബ്ജി​ത് എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ര​ൺ​ദീ​പ് കു​റ​ച്ച​ത്.

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ മ​റ്റൊ​രു ത​ല​മാ​ണ് ‘സ്വ​ത​ന്ത്ര വീ​ർ സ​വ​ർ​ക്ക​ർ’ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത് എ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​കാ​ശ​വാ​ദം. ഏ​റ്റ​വും അ​ധി​കം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട മ​ഹാ​നാ​ണ് സ​വ​ര്‍​ക്ക​റെ​ന്നും അ​ങ്ങ​നെ​യൊ​രു വീ​ര​പു​രു​ഷ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ര​ൺ​ദീ​പ് പ​റ​യു​ന്നു.

മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സ​ന്ദീ​പ് സിം​ഗും ആ​ന​ന്ദ് പ​ണ്ഡി​റ്റും ചേ​ര്‍​ന്നാ​ണ്. മ​ഹേ​ഷ് മ​ഞ്ജ്‍​രേ​ക്ക​ര്‍​ക്കൊ​പ്പം റി​ഷി വി​ര്‍​മാ​നി​യും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ത​ന്നെ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ പ​ദ്ധ​തി.

Related posts

Leave a Comment