18ന് 21 ​വ​യ​സാ​കും, 19ന് ​രേ​ഷ്മ പ​ത്രി​ക ന​ൽ​കും! നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള പ്രാ​യം തി​ക​യാ​ൻ 18 വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്അ​രു​വാ​പ്പു​ല​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി രേ​ഷ്മ മ​റി​യം റോ​യി

കോ​ന്നി: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള പ്രാ​യം തി​ക​യാ​ൻ 18 വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്അ​രു​വാ​പ്പു​ല​ത്തെ ഇ​ട​തു സ്ഥാ​നാ​ർ​ഥി രേ​ഷ്മ മ​റി​യം റോ​യി.

അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രേ​ഷ്മ മ​റി​യം റോ​യി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ക്ക് 21 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന​ത് 18നാ​ണ്.

19ന് ​നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. 19നാ​ണ് പ​ത്രി​ക ന​ല്കാ​നു​ള്ള അ​വ​സാ​ന​ദി​നം.

കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യും താ​നാ​യി​രി​ക്കു​മെ​ന്നാ​ണ് രേ​ഷ്മ പ​റ​യു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്.

Related posts

Leave a Comment