സ്റ്റേജ് ഷോയ്ക്കിടയില്‍ ആരാധികയുടെ ബ്രാ ഏറ്, ഗായികയുടെ മറുപടി കേട്ട് എല്ലാവരും ചമ്മിപ്പോയി… വീഡിയോ കാണാം

ഗായിക റിബാന വെറും പുലിയല്ല പുപ്പുലിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരത്തില്‍ ഒരു സംഭവത്തിനാണ് സ്വീഡനില്‍ നടന്ന ഈ സ്റ്റേജ് ഷോയും സാക്ഷ്യം വഹിച്ചത്. റിഹാനയുടെ ലോക സംഗീത യത്രയോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി മൂക്കൂന്നതിനിടെ ഏതോ ഒരുത്തന്‍ ഒരു സാധനം റിഹാനയ്ക്കു നേരെ വലിച്ചെറിഞ്ഞു. ഉന്നം തെറ്റിയില്ല, നേരെ നമ്മുടെ ഗായികയുടെ ദേഹത്തു തന്നെ സാധനം വന്നു വീണു. കൈയ്യിലെടുത്ത റിഹാന ഒന്നു ഞെട്ടി. നല്ലൊന്നാന്തരമൊരു ബ്രേസിയര്‍. ആദ്യം ഒന്നു പകച്ചുപോയ സുന്ദരി ഗായിക വളരെ നാടകീയമായി ആ രഹസ്യം വിളിച്ചുപറഞ്ഞു. വേറൊന്നുമലല്ല; ഇതു വളരെ വലുതാണ്, തനിക്ക് ഇത്ര വലുപ്പമുള്ള ബ്രാ ചേരില്ല. വീര്‍പ്പടക്കി ഇരുന്ന ആരാധകര്‍ പൊട്ടിച്ചിരിച്ചു. ഒന്നും സംഭവിക്കാത്ത പോലെ റിഹാന പരിപാടി തുടരുകയും ചെയ്തു.

Related posts