റോ​ഡിന്‍റെ ശോച്യാവസ്ഥ; പാ​ങ്കോ​ട്ടി​ൽ റോഡിൽ കിടന്ന് യുവാവിന്‍റെ ഒ​റ്റ​യാ​ൾ സമരം; പിൻതുണയുമായി നാട്ടുകാരും

കോ​ല​ഞ്ചേ​രി: പാ​ങ്കോ​ട്-​പ​ട്ടി​മ​റ്റം റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ തു​ട​ർ​ന്ന് റോഡിൽ കിടന്നു നാട്ടുകാരന്‍റെ ഒറ്റയാൾ സമരം. പ്ര​ദേ​ശ​ത്ത് തൈ​യ്യ​ൽ ക​ട ന​ട​ത്തുന്ന വി​ജ​യ​നാണു ഇന്നു രാവിലെ റോ​ഡി​ൽ കി​ടു​ന്നു പ്ര​തി​ഷേധം തുടങ്ങിയത്.

വിഷയത്തിൽ തീ​രു​മാ​ന​മാ​കാ​തെ സ​മ​ര​ത്തി​ൽ നി​ന്ന് മാ​റി​ല്ലെ​ന്ന് വി​ജ​യ​ൻ പറഞ്ഞു. പി​ന്തു​ണ​യു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി​. പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment