റോ​ഡ് കു​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ല! കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

പ​റ​വൂ​ർ: റോ​ഡ് കു​ഴി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​നു​മ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു.

റോ​ഡ് ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ൽ ബി​എം​ബി​സി ടാ​റിം​ഗ് ക​ഴി​ഞ്ഞി​ട്ട് അ​ധി​ക​നാ​ളാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത പൊ​തു​മ​രാ​മ​ത്ത് വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​ണ്ടാ​യ ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ റോ​ഡ് കു​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും പൈ​പ്പ് ന​ന്നാ​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ സ​മി​പ​ത്തു ത​ന്നെ​യു​ള്ള ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ലെ ചോ​ർ​ച്ച ഇ​നി​യും പ​രി​ഹ​രി​ക്കാ​ത്ത​ത്. ഇ​വി​ടെ വെ​ള്ളം ചോ​ർ​ന്ന് ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ടാ​യി​രി​ക്കു​ക​യാ​ണ്.

വ​ട​ക്കേ​ക്ക​ര-​ചി​റ്റാ​റ്റു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പ​ലാ​ണ് ഇ​വി​ടെ ചോ​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment