റൊണാള്‍ഡോ ദേശീയ ടീമില്‍ നിന്നു പുറത്ത്

ലി​സ്ബ​ണ്‍: യു​ഫേ​ഫ നേ​ഷ​ന്‍സ് ലീ​ഗി​ല്‍ പോ​ള​ണ്ടി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ല്‍നി​ന്നും ഇ​തി​നു​ശേ​ഷം സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍നി​ന്നും പോ​ര്‍ച്ചു​ഗീ​സ് നാ​യ​ക​ന്‍ ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ പു​റ​ത്ത്.

മാ​ന​ഭം​ഗ കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സൂ​പ്പ​ര്‍ താ​രം പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. 2009 ല്‍ ​ലാ​സ് വേ​ഗാ​സി​ല്‍ വ​ച്ച് ക്രി​സ്റ്റ്യാ​നോ ത​ന്നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി 34 കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ യു​വ​തി രം​ഗ​ത്തു വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​ആ​രോ​പ​ണം താ​രം നി​ഷേ​ധി​ച്ചി​രു​ന്നു. പ​രി​ശീ​ല​ക​ന്‍ ഫെ​ര്‍ണാ​ണ്ടോ സാ​ന്റോ​സാ​ണ് റൊ​ണാ​ള്‍ഡോ​യെ പു​റ​ത്താ​ക്കി​യ വി​വ​രം പ​ത്ര സ​മ്മേ​ള​ന​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ഇ​തു​ത​ന്നെ​യാ​ണോ കാ​ര​ണം എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ലോ​ക​ക​പ്പി​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഉ​റു​ഗ്വെ​യോ​ടു തോ​റ്റു പു​റ​ത്താ​യ​ശേ​ഷം പോ​ര്‍ച്ചു​ഗ​ലി​ന്റെ മ​ത്സ​ര​ങ്ങ​ളി​ല്‍ റൊ​ണാ​ള്‍ഡോ ക​ളി​ച്ചി​രു​ന്നി​ല്ല. ന​വം​ബ​റി​ല്‍ ഇ​റ്റ​ലി, പോ​ള​ണ്ട് ടീ​മു​ക​ള്‍ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലും റൊ​ണാ​ള്‍ഡോ ഉ​ണ്ടാ​കി​ല്ലെ​ന്നും സാ​ന്റോ​സ് പ​റ​ഞ്ഞു.

Related posts