കീറിയ കറൻസികൾ മാറിയെടുക്കാൻ പുതിയ വ്യവസ്ഥ

മും​ബൈ: കീ​റി​യ​തോ കേ​ടു​വ​ന്ന​തോ ആ​യ ക​റ​ൻ​സി നോ​ട്ടു​ക​ൾ മാ​റി ന​ൽ​കാ​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പ​രി​ഷ്ക​രി​ച്ചു റി​സ​ർ​വ് ബാ​ങ്ക്. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വാ​ണി​ജ്യ​ബാ​ങ്ക് ഓ​ഫീ​സു​ക​ളി​ലു​മാ​ണ് ഇ​തി​നു​ള്ള സൗ​ക​ര്യം. 50 രൂ​പ​യി​ൽ താ​ഴെ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ​ക്ക് മു​ഴു​വ​ൻ മൂ​ല്യ​വും മ​ട​ക്കി​ക്കി​ട്ടാ​ൻ ഓ​രോ ക​റ​ൻ​സി​ക്കും വേ​ണ്ട നി​ശ്ചി​ത വ​ലു​പ്പം (ച​തു​ര​ശ്ര സെ​ന്‍റി​മീ​റ്റ​റി​ൽ) താ​ഴെ​പ്പ​റ​യു​ന്നു.

ആ​ദ്യം ക​റ​ൻ​സി​യു​ടെ വ​ലുപ്പം, ബ്രാ​ക്ക​റ്റി​ൽ മു​ഴു​വ​ൻ തു​ക​യും തി​രി​ച്ചു​കി​ട്ടാ​ൻ ഹാ​ജ​രാ​ക്കു​ന്ന ക​റ​ൻ​സി​യു​ടെ ക​ഷ​ണ​ത്തി​നു വേ​ണ്ട വ​ലു​പ്പം. ഒ​രു​ രൂ​പ 61.11 (31), ര​ണ്ടു​ രൂ​പ 67.41 (34), അ​ഞ്ചു​ രൂ​പ 73.71 (37), 10 രൂ​പ (പ​ഴ​യ​ത്) 86.31 (44), 10 രൂ​പ (പു​തി​യ​ത്) 77.49 (39), 20 രൂ​പ 92.61 (47), 20 രൂ​പ പു​തി​യ​ത് 81.27 (41).

50 രൂ​പ​യും അ​തി​നു മു​ക​ളി​ലു​മു​ള്ള ക​റ​ൻ​സി​ക​ൾ​ക്കു വ​ലു​പ്പ​മ​നു​സ​രി​ച്ച് മു​ഴു​വ​ൻ തു​ക​യും പ​കു​തി തു​ക​യും ന​ല്കും. ക​റ​ൻ​സി​യു​ടെ വ​ലുപ്പം, ബ്രാ​ക്ക​റ്റി​ൽ മു​ഴു​വ​ൻ തു​ക കി​ട്ടാ​ൻ വേ​ണ്ട വ​ലു​പ്പം, പ​കു​തി തു​ക കി​ട്ടാ​ൻ വേ​ണ്ട വ​ലുപ്പം എ​ന്ന ക്ര​മ​ത്തി​ൽ:

Related posts