വി​ശ്വാ​സ​ങ്ങ​ളെ ത​ക​ർ​ത്തെ​റി​യു​ന്ന നി​ല​പാ​ട് അപകടകരമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്

കി​ളി​കൊ​ല്ലൂ​ർ:​വി​ശ്വാ​സ​ങ്ങ​ളെ ത​ക​ർ​ത്തെ​റി​യു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​ന് എ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.​ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളു​ടെ വി​ശ്വാ​സ​ങ്ങ​ളെ ത​ക​ർ​ത്തെ​റി​ഞ്ഞ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ല​വും കു​റ്റി​ച്ചി​റ​യി​ൽ ക​ത്തി​ച്ചു.

​പ്ര​തി​ഷേ​ധ​യോ​ഗം യു.​ഡി.​എ​ഫ് കി​ളി​കൊ​ല്ലൂ​ർ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ആ​ർ.​ശ​ശി​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം അ​സം​ബ്ലി ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നീ​ത് അ​യ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് പേ​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് രാ​ജ്കു​മാ​ർ,സു​രേ​ഷ് പോ​റ്റി,ഷെ​ഫീ​ക്ക് കി​ളി​കൊ​ല്ലൂ​ർ, ഷെ​ഫീ​ക്ക് ചെ​ന്താ​പൂ​ര്,പി.​കെ അ​നി​ൽ​കു​മാ​ർ,കോ​യി​ക്ക​ൽ കൗ​ൺ​സി​ല​ർ മീ​നു​ലാ​ൽ,അ​യ​ത്തി​ൽ ശ്രി​കു​മാ​ർ,നി​സ്സാം ചെ​മ്പ​ടം,സ​ജീ​വ് ത​മ്പാ​ൻ,ഇ​ബ്രാ​ഹിം​കു​ട്ടി,അ​നീ​സ് കു​റ്റി​ച്ചി​റ,അ​മാ​ൻ,ഷം​നാ​ദ് കി​ളി​കൊ​ല്ലൂ​ർ,ജ​യ​രാ​ജ്,ഹാ​ഷി​ർ,ഷി​ജു,സു​ധി,ചി​ഞ്ചു,മി​സ്ബാ അ​യ​ത്തി​ൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Related posts