കാ​​​​യി​​​​ക ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ‘സ​​​​ച്ചി​​​​ൻ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ’! രാ​ജ്യ​സ​ഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ലെങ്കിലും സ​ച്ചി​ന് ഫേ​സ്ബു​ക്ക് മതി

രാ​​​​ജ്യസ​​​​ഭ​​​​യി​​​​ൽ ത​​​​ന്‍റെ ക​​​​ന്നിപ്ര​​​​സം​​​​ഗം മു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും മാ​​​​സ്റ്റ​​​​ർ ബ്ലാ​​​​സ്റ്റ​​​​ർ സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​ർ കു​​​​ലു​​​​ങ്ങി​​​​യി​​​​ല്ല. നേ​​​​രെ വീ​​​​ട്ടി​​​​ലെ​​​​ത്തി ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ​​ പ്ര​​സം​​ഗി​​ച്ചു: കാ​​​​യി​​​​ക ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള “സ​​​​ച്ചി​​​​ൻ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ’. 15 മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്ത്യ കാ​​​​യി​​​​ക​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​റി​​ക​​ട​​ക്കേ​​​​ണ്ട ക​​​​ട​​​​ന്പ​​​​ക​​​​ളേ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​ശൈ​​​​ലീ​​രോ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സ​​​​ച്ചി​​​​ൻ ആ​​​​ശ​​​​ങ്കാ​​കു​​​​ല​​​​നാ​​​​കു​​​​ന്ന​​​​ത് വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണാം.​​
വി​​​​വി​​​​ധ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യെ ഗ്ര​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പൊ​​​​ണ്ണ​​​​ത്ത​​​​ടി, ര​​​​ക്ത​​സ​​​​മ്മ​​​​ർ​​​​ദം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കു​​​​റി​​​​ച്ചും സ​​​​ച്ചി​​​​ൻ വാ​​​​ചാ​​​​ല​​​​നാ​​​​കു​​​​ന്നു​​​​ണ്ട്.

എ​​​​ന്താ​​​​യാ​​​​ലും പോ​​​​സ്റ്റ് ചെ​​​​യ്ത് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​​​ത​​​​ന്നെ സ​​​​ച്ചി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യി. സ​​​​ച്ചി​​​​ന്‍റെ പ്ര​​​​സം​​​​ഗം രാ​​​​ജ്യ​​സ​​​​ഭ​​​​യി​​​​ൽ മു​​​​ട​​​​ങ്ങി​​​​യ​​​​ത് ന​​​​ന്നാ​​​​യെ​​​​ന്നും അ​​​​തു കൊ​​​​ണ്ട് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ എ​​​​ത്തി​​​​യെ​​​​ന്നും നെ​​​​റ്റി​​​​സ​​​​ൻ​​​​സ് പ​​​​റ​​​​യു​​​​ന്നു.

Related posts