സഹല്‍ മോഹന്‍ ബഗാനിലേക്ക് ?ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നു വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​രം ക​​ളി​​ച്ച താ​​രം



കൊ​​ച്ചി: കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ സൂ​​പ്പ​​ര്‍താ​​രം സ​​ഹ​​ല്‍ അ​​ബ്ദു​​സ​​മ​​ദി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്സ് ഒ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന.

മും​​ബൈ സി​​റ്റി എ​​ഫ്‌​​സി, ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി തു​​ട​​ങ്ങി​​യ ക്ല​​ബു​​ക​​ളും സ​​ഹ​​ലി​​നാ​​യി രം​​ഗ​​ത്തു​​ണ്ടെ​​ന്നും വി​​വ​​ര​​ങ്ങ​​ളു​​ണ്ട്. ട്രാ​​ന്‍സ്ഫ​​ര്‍ തു​​ക​​യ്‌​​ക്കൊ​​പ്പം മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍റെ ഒ​​രു താ​​ര​​വും ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ലെ​​ത്തും.

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ല്‍ 2025 വ​​രെ സ​​ഹ​​ലി​​ന് ക​​രാ​​റു​​ണ്ട്. ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നു വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​രം ക​​ളി​​ച്ച താ​​രമാ​​ണ് സ​​ഹ​​ല്‍.

Related posts

Leave a Comment