സാ​​യ് സ​​ജീ​​വം


ന്യൂ​​ഡ​​ൽ​​ഹി: ഒൗ​​ട്ട് ഡോ​​ർ കാ​​യി​​ക ഇ​​ന​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ​​ച്ച​​ക്കൊ​​ടി കാ​​ണി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ (സാ​​യ്) ഡ​​ൽ​​ഹി​​യി​​ൽ ത​​ങ്ങ​​ളു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള അ​​ഞ്ച് സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ ര​​ണ്ട് എ​​ണ്ണം ഇ​​ന്ന​​ലെ തു​​റ​​ന്നു.

ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യം, മേ​​ജ​​ർ ധ്യാ​​ൻ​​ച​​ന്ദ് നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യം എ​​ന്നി​​വ തു​​റ​​ന്ന​​താ​​യി സാ​​യ് ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ത്ര​​മാ​​യി​​രി​​ക്കും സ്റ്റേ​​ഡി​​യം തു​​റ​​ക്കു​​ക. ഓ​​ണ്‍ ലൈ​​നിൽ നേ​​ര​​ത്തേ ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ഒ​​രു മ​​ണി​​ക്കൂ​​ർ പ​​രി​​ശീ​​ല​​നം അ​​നു​​വ​​ദി​​ക്കും.

പ​​രി​​ശീ​​ല​​നം, ആ​​രോ​​ഗ്യ കാ​​ര്യ​​ങ്ങ​​ൾ, കൊ​​റോ​​ണ പ്ര​​തി​​രോ​​ധം തു​​ട​​ങ്ങി​​യ വി​​വി​​ധ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സ്റ്റേ​​ഡി​​യം അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ടെ​​ന്നും സാ​​യ് വ്യ​​ക്ത​​മാ​​ക്കി.

പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച സ്റ്റേ​​ഡി​​യ​​ങ്ങ​​ൾ സാ​​നി​​റ്റൈ​​സേ​​ഷ​​ൻ ന​​ട​​ത്തി. അ​​ന്പെ​​യ്ത്ത്, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, ലോ​​ണ്‍ ടെ​​ന്നീ​​സ് എ​​ന്നി​​വ​​യു​​ടെ പ​​രി​​ശീ​​ല​​ന​​ങ്ങ​​ളാ​​ണ് ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​​രം​​ഭി​​ച്ച​​ത്.

സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​ക്കേ​​ണ്ട​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലെ 50 ശ​​ത​​മാ​​നം സൗ​​ക​​ര്യ​​ങ്ങ​​ളേ തു​​റ​​ന്നു ന​​ൽ​​കു​​ക​​യു​​ള്ളൂ. കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം 10 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള കാ​​യി​​ക താ​​ര​​ങ്ങ​​ളെ മാ​​ത്ര​​മേ സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കൂ.

സാ​​യ് അ​​ധീ​​ന​​ത​​യി​​ലു​​ള്ള ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ്റ്റേ​​ഡി​​യം, ക​​ർ​​ണി സിം​​ഗ് ഷൂ​​ട്ടിം​​ഗ് റേ​​ഞ്ച്, ശ്യാ​​മ​​പ്ര​​സാ​​ദ് മു​​ഖ​​ർ​​ജി സ്വി​​മ്മിം​​ഗ് കോം​​പ്ലെ​​ക്സ് എ​​ന്നി​​വ ഇ​​തു​​വ​​രെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ്റ്റേ​​ഡി​​യ​​വും ക​​ർ​​ണി സിം​​ഗ് ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചും ഒ​​രു ആ​​ഴ്ച​​യ്ക്കു​​ള്ളിൽ തു​​റ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്.

അ​​തേ​​സ​​മ​​യം, നാ​​ലാം ഘ​​ട്ട ലോ​​ക്ക് ഡൗ​​ണി​​ലും മേ​​യ് 31വ​​രെ സ്വി​​മ്മിം​​ഗ് പൂ​​ളു​​ക​​ൾ അടച്ചിടണമെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ശ്യാ​​മ​​പ്ര​​സാ​​ദ് മു​​ഖ​​ർ​​ജി കോം​​പ്ലെ​​ക്സ് തുറന്നില്ല.

Related posts

Leave a Comment