ക​ണ്ണീ​രോ​ടെ ഫു​ട്ബോ​ൾ ലോ​കം: സ​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ല​ണ്ട​ൻ: വി​മാ​നാ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ അ​ർ​ജ​ന്‍റൈ​ൻ ഫു​ട്ബോ​ൾ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി. വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ക​ണ്ടു​കി​ട്ടി​യ​ത്. സ​ല​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റും മ​രി​ച്ച​താ​യി കഴിഞ്ഞ ദിവസം സ്ഥി​രീ​ക​രി​ച്ചിരുന്നു.

യു​കെ​യു​ടെ എ​യ​ർ ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്രാ​ഞ്ച് (എ​എ​ഐ​ബി) ആ​ണ് ക​ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ജ​നു​വ​രി 21-ാം തീ​യ​തി ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ൽ​വ​ച്ചാ​ണ് സ​ല സ​ഞ്ച​രി​ച്ചി​രു​ന്ന ചെ​റു​വി​മാ​നം കാ​ണാ​താ​യ​ത്. നാ​ന്‍റ​സി​ൽ​നി​ന്ന് കാ​ർ​ഡി​ഫി​ലേ​ക്ക് സ​ഞ്ച​രി​ക്ക​വെ​യാ​ണ് വി​മാ​നം റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.

Related posts