പ്ര​സ​വ​ശേ​ഷം 78 കി​ലോ​യി​ൽ നി​ന്നു 65ൽ ​എ​ത്തി​! ശ​രീ​ര​ഭാ​രം കു​റ​ച്ച് പു​ത്ത​ൻ ലു​ക്കി​ലെ​ത്തി​യ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മി​നി​സ്ക്രീ​ൻ​താ​രം ശാ​ലു കു​ര്യ​ൻ

ശ​രീ​ര​ഭാ​രം കു​റ​ച്ച് പു​ത്ത​ൻ ലു​ക്കി​ലെ​ത്തി​യ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മി​നി​സ്ക്രീ​ൻ​താ​രം ശാ​ലു കു​ര്യ​ൻ.

ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലാ​ണ് പ്ര​സ​വ​ശേ​ഷം താ​ൻ 78 കി​ലോ​യി​ൽ നി​ന്നു 65 കി​ലോ​യി​ൽ എ​ത്തി​യ ക​ഥ താ​രം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ശാ​ലു കു​ര്യ​ൻ പി​ന്തു​ട​രു​ന്ന ഡ​യ​റ്റ് ഏ​താ​ണെ​ന്നാ​ണ് പ​ല​ർ​ക്കും അ​റി​യേ​ണ്ട​തെ​ന്നും ഡ​യ​റ്റീ​ഷ​ൻ ജെ​ഫ്രി​യ പ​റ​യു​ന്നു.

‘പ​ണ്ടു മു​ത​ലേ​യു​ള്ള ത​ടി​യാ​യി​രു​ന്നു. ത​ടി കു​റ​യ്ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​വും നേ​ര​ത്തെ മു​ത​ലേ​യു​ണ്ട്. പ​ല ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ്ര​സ​വ ശേ​ഷം ത​ടി പി​ന്നെ​യും കൂ​ടി. ആ​രോ​ഗ്യ​ത്തി​നു ത​ന്നെ അ​ത് വെ​ല്ലു​വി​ളി​യാ​യി.

കൃ​ത്യ​മാ​യ ഡ​യ​റ്റും വ്യാ​യാ​മ​വും ചെ​യ്തു തു​ട​ങ്ങി. കു​ട്ടി​യു​ടെ ആ​രോ​ഗ്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഡ​യ​റ്റ്. ത​ടി കു​റ​ച്ച് കു​റ​ഞ്ഞ​തോ​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ടി.

പി​ന്നെ അ​തേ ഡ​യ​റ്റും വ്യാ​യാ​മ​വും തു​ട​ര്‍​ന്നു. 78 കി​ലോ​യു​ണ്ടാ​യി​രു​ന്നി​ട​ത്ത് അ​ത് 65-ലേ​ക്ക് എ​ത്തി​ച്ചു. ഡ​യ​റ്റ് തു​ട​ങ്ങി ആ​ദ്യ​ത്തെ മൂ​ന്നു ദി​വ​സം അ​സ​ഹ​നീ​യ​മാ​യ ത​ല​വേ​ദ​ന​യാ​യി​രു​ന്നെ​ന്നു സാ​ലു പ​റ​യു​ന്നു.

Related posts

Leave a Comment