സ​നാ​ത​ന​ധ​ർ​മ പ​രാ​മ​ർ​ശം; ബി​ജെ​പി​യെ സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ച്ച് ഡി​എം​കെ ത​ല​വെ​ട്ടാ​ൻ പ​റ​ഞ്ഞ സ​ന്യാ​സി​ക്കെ​തി​രേ കേ​സ്


ചെ​ന്നൈ: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ സ​നാ​ത​ന​ധ​ർ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി​യെ പ​ര​സ്യ​സം​വാ​ദ​ത്തി​ന് ഡി​എം​കെ വെ​ല്ലു​വി​ളി​ച്ചു.

ഡ​ൽ​ഹി​യി​ൽ വേ​ണ​മെ​ങ്കി​ലും ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്നും അ​മി​ത് ഷാ ​സം​വാ​ദ​ത്തി​ന് ത​യാ​റു​ണ്ടോ​യെ​ന്നും ഡി​എം​കെ നേ​താ​വ് എ. ​രാ​ജ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ര്‍​ക്ക് 10 കോ​ടി രൂ​പ പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച അ​യോ​ധ്യ​യി​ലെ സ​ന്യാ​സി ജ​ഗ​ദ്ഗു​രു പ​ര​മ​ഹം​സ ആ​ചാ​ര്യ​ക്കെ​തി​രേ മ​ധു​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ഡി​എം​കെ നി​യ​മ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ലാ​പാ​ഹ്വാ​നം അ​ട​ക്കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് എ​ഫ്ഐ​ആ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തീ​കാ​ത്മ​ക​മാ​യി മ​ന്ത്രി​യു​ടെ ചി​ത്രം വെ​ട്ടു​ന്ന വീ​ഡി​യോ സ​ന്യാ​സി പ​ങ്കു​വ​ച്ചി​രു​ന്നു.

ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ഉ​ദ​യ​നി​ധി വം​ശ​ഹ​ത്യ​യ്ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന​ത​ട​ക്ക​മു​ള്ള മാ​ള​വ്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ ഡി​എം​കെ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ തി​രു​ച്ചി​റ​പ്പ​ള്ളി പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts

Leave a Comment