പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് യു​വ ക്ഷീ​ര​ക​ർ​ഷ​ക​ൻ മ​രി​ച്ചു

എ​ട​ത്വാ: പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വ ക്ഷീ​ര​ക​ർ​ഷ​ക​ൻ മ​രി​ച്ചു. എ​ട​ത്വാ ഇ​രു​പ​തി​ൽ​ചി​റ ബേ​ബി​യു​ടെ മ​ക​ൻ സാ​നി ബേ​ബി​യാ​ണ് (29) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 8.30ന് പ​ച്ച ലൂ​ർ​ദ്ദ് മാ​താ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ൽനി​ന്നു വ​ന്ന പോ​ലീ​സ് ജീ​പ്പും പ​ച്ച​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സാ​നി​യു​ടെ സ്കൂ​ട്ട​റും ത​മ്മി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട സ്കൂ​ട്ട​റും സാ​നി​യും 15 മീ​റ്റ​റോ​ളം നി​ര​ങ്ങി​നീങ്ങി​യശേ​ഷ​മാ​ണ് നി​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സു​നി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​താ​വ്. സു​നി.

Related posts

Leave a Comment