സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ട്വീ​​​​​റ്റ് ഒ​​​​​ളി​​​​​യ​​​​​മ്പ്



ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ സൂ​​​​​ച​​​​​ക​​​​​മാ​​​​​യി സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണി​​​​​ന്‍റെ ട്വീ​​​​​റ്റ്.

ഇ​​​​​ന്ത്യ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ത​​​​​ന്‍റെ ഉ​​​​​ജ്വ​​​​​ല ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​ണു സ​​​​​ഞ്ജു ട്വീ​​​​​റ്റ് ചെ​​​​​യ്ത​​​​​ത്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ട്വീ​​​​​റ്റ് എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

സ​​​​​യ്യി​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 175 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​നാ​​​​​യ സ​​​​​ഞ്ജു​​​​​വി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ത്ത​​തു ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്ത് സ​​​​​ജീ​​​​​വ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യി.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ടീ​​​​​മി​​​​​നൊ​​​​​പ്പം ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ എ ​​​​​ടീ​​​​​മി​​​​​നെ​​​​​യും ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും സ​​​​​ഞ്ജു ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ല്ല. ബാ​റ്റിം​ഗി​ൽ സ്ഥി​ര​ത ഇ​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പം ഐ​പി​എ​ല്ലി​നി​ടെ സ​ഞ്ജു​വി​നെ​തി​രേ ഉ​യ​ർ​ന്നി​രു​ന്നു.

Related posts

Leave a Comment