ഈ ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​കു​ന്നു ! എ​ന്റെ മ​ര​ണം നി​ത്യാ മേ​നോ​ന​ട​ക്കം ഉ​ള്ള​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു…​കു​റി​പ്പു​മാ​യി സ​ന്തോ​ഷ് വ​ര്‍​ക്കി

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ ആ​റാ​ട്ടി​നു ശേ​ഷ​മാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി എ​ന്ന യു​വാ​വി​നെ കേ​ര​ള​ക്ക​ര ശ്ര​ദ്ധി​ക്കു​ന്ന​ത്.

ലാ​ലേ​ട്ട​ന്റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​യ സ​ന്തോ​ഷ് അ​ന്ന് സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് ‘ആ​റാ​ട്ടി​ല്‍ ലാ​ലേ​ട്ട​ന്‍ ആ​റാ​ടു​ക​യാ​ണ്’ എ​ന്നാ​ണ്.

ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍​ഹി​റ്റാ​യി. അ​തി​നു​ശേ​ഷം സോ​ഷ്യ​ല്‍ മീ​ഡി​യ​യും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ളു​മെ​ല്ലാം സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പി​റ​കെ​യാ​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ലി​നോ​ടു​ള്ള ക​ടു​ത്ത ആ​രാ​ധ​ന കാ​ര​ണം പ​ല സ്ഥ​ല​ങ്ങ​ളി​ലും താ​ന്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ടു എ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞി​രു​ന്നു.

ലാ​ലേ​ട്ട​ന്‍ പോ​ലും ത​ന്നെ അ​പ​മാ​നി​ച്ചു എ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പു​തി​യ പോ​സ്റ്റാ​ണ് ആ​ളു​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ന്‍ പോ​കു​ന്നു എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് സ​ന്തോ​ഷ് വ​ര്‍​ക്കി​യു​ടെ പു​തി​യ പോ​സ്റ്റ്.

ഇ​ത്ര​യും മ​നു​ഷ്യ​ത്വം ഇ​ല്ലാ​ത്ത ലോ​ക​ത്ത് ഇ​നി ജീ​വി​ക്കേ​ണ്ട, എ​ന്റെ അ​ച്ഛ​ന്‍ വ​ള​രെ അ​ധി​കം ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യി​ല്‍ ഇ​രു​ന്നി​ട്ട് പോ​ലും അ​ച്ഛ​നെ കാ​ണാ​ന്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ന​ടി നി​ത്യാ മേ​നോ​ന​ട​ക്കം ത​ന്നെ അ​പ​മാ​നി​ച്ച എ​ല്ലാ​വ​ര്‍​ക്കും ത​ന്റെ മ​ര​ണം സ​മ​ര്‍​പ്പി​ക്കു​ന്നു എ​ന്നു​മാ​ണ് ഇ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന് അ​ടി​യി​ല്‍ നി​ര​വ​ധി​പ്പേ​രാ​ണ് ക​മ​ന്റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. ക​ടും​കൈ ഒ​ന്നും ചെ​യ്യ​രു​ത് എ​ന്നും ഒ​രു ഡോ​ക്ട​റെ ക​ണ്ട് മാ​ന​സി​ക​മാ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണൂ എ​ന്നും ചി​ല​ര്‍ സ​ന്തോ​ഷ് വ​ര്‍​ക്കി​യോ​ട് ഉ​പ​ദേ​ശി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം നി​ത്യാ മേ​നോ​ന്‍ ത​ന്നെ അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും ഇ​നി പു​റ​കെ വ​ന്നാ​ലും ത​നി​ക്ക് വേ​ണ്ടെ​ന്നും സ​ന്തോ​ഷ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment