സ​യീ​ദ് ബി​ൻ വ​ലീ​ദ് ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​​​ച്ചി: പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സു​​​പ​​​രി​​​ചി​​​ത​​​നാ​​​യ പ​​​തി​​​നേ​​​ഴു​​​കാ​​​ര​​​ൻ ഫു​​​ട്ബോ​​​ള​​​ർ സ​​​യീ​​​ദ് ബി​​​ൻ വ​​​ലീ​​​ദ് അ​​​ടു​​​ത്ത ഐ​​​സ്എ​​​ൽ സീ​​​സ​​​ണി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ്ഴ്സി​​​നാ​​​യി ബൂ​​​ട്ടു​​​കെ​​​ട്ടും. കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​യീ​​​ദ് യു​​​എ​​​ഇ​​​യി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന താ​​​ര​​​മാ​​​ണ്.

അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ ടീ​​​മി​​​നെ കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്ത​​​രാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന ടാ​​​ല​​​ന്‍റ് സെ​​​ർ​​​ച്ചിം​​​ഗി​​​ലാ​​​ണ് സ​​​യീ​​​ദ് ബി​​​ൻ വ​​​ലീ​​​ദി​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. കൂ​​​ടു​​​ത​​​ൽ യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ ടീ​​​മി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റേ​​​ത്.

അ​​​റ്റാ​​​ക്കിം​​​ഗ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​റാ​​​യ സ​​​യീ​​​ദ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ക്യാ​​​ന്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. യു​​​എ​​​ഇ​​​യി​​​ലെ അ​​​ൽ ഇ​​​ത്തി​​​ഹാ​​​ദ് സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ഡ​​​മി​​​ക്ക് വേ​​​ണ്ടി ക​​​ളി​​​ച്ച താ​​​രം മി​​​ക​​​ച്ച ഭാ​​​വി താ​​​ര​​​മാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ദു​​​ബൈ ലാ​​​ലി​​​ഗ എ​​​ച്ച്പി​​​സി അ​​​ണ്ട​​​ർ-18 ടീ​​​മി​​​ലും യു​​​എ​​​ഇ​​​യി​​​ൽ ബൂ​​​ട്ട​​​ണി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ക​​​ളി ടി​​​വി​​​യി​​​ൽ കാ​​​ണാ​​​റു​​​ണ്ടെ​​​ന്നും സ്വ​​​ന്തം നാ​​​ട്ടി​​​ൽ ക​​​ളി​​​ക്കാ​​​ൻ അ​​​തി​​​യാ​​​യ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്നും സ​​​യീ​​​ദ് പ​​​റ​​​ഞ്ഞു.

Related posts