കലോത്സവത്തിന് ഇങ്ങനെ ചിക്കൻകാൽ കടിച്ചു വലിച്ചാൽ കുഴപ്പമുണ്ടോ! അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തുമെന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​റ​ച്ചി​യും മീ​നും വി​ള​മ്പ​ണ്ടാ എ​ന്നൊ​രു നി​ര്‍​ബ​ന്ധം സ​ര്‍​ക്കാ​രി​നി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മാം​സാ​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

60 വ​ര്‍​ഷം ഇ​ല്ലാ​ത്ത ബ്രാ​ഹ്മ​ണ മേ​ധാ​വി​ത്വം ഇ​പ്പോ​ള്‍ ആ​ണോ കാ​ണു​ന്ന​തെ​ന്നും വി​വാ​ദ​ത്തോ​ട് പ്ര​തി​ക​രി​ച്ച് മ​ന്ത്രി ചോ​ദി​ച്ചു. ഒ​രു വി​വാ​ദ​വും ഇ​ല്ലാ​ത്ത​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളാ​യ​തു​കൊ​ണ്ട് നോ​ണ്‍ വെ​ജ് കൊ​ടു​ത്ത​തി​ന്‍റെ പേ​രി​ല്‍ ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന് മാ​ത്ര​മാ​ണ് ആ​ശ​ങ്ക. അ​ല്ലാ​തെ മാം​സാ​ഹാ​രം കൊ​ടു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് ത​ട​സ്സ​മൊ​ന്നും ഇ​ല്ല.

അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് എ​ന്താ​യാ​ലും നോ​ണ്‍​വെ​ജ് കൊ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ടെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ബി​രി​യാ​ണി കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.

 

Related posts

Leave a Comment