ക്ലാ​സു​ണ്ടെ​ന്നു പ​റ​ഞ്ഞ് പ്രി​ന്‍​സി​പ്പ​ല്‍ പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​ട്ട് ചെ​യ്ത​ത്…​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജു​ന്‍ ജു​നു ജി​ല്ല​യി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ കേ​ശ​വ് യാ​ദ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ളാ​യ കേ​ശ​വ് യാ​ദ​വ് ക്ലാ​സ്സ് ഉ​ണ്ടെ​ന്ന വ്യാ​ജേ​ന കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി വി​വ​രം കു​ടും​ബ​ക്കാ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ കു​ടും​ബം ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ശ​വ് യാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി​യി​ട്ടു​ണ്ട്. പീ​ഡ​ന​വി​വ​രം സ്‌​കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചി​രു​ന്നു എ​ന്നും എ​ന്നാ​ല്‍ സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് അ​വ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.

മു​മ്പും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Related posts

Leave a Comment