ബ്രി​ട്ട​നി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി​ കൂ​ടി മ​രി​ച്ചു; എ​റ​ണാ​കു​ളം സ്വ​ദേ​ശി സെ​ബി ദേ​വ​സി


കൊ​ച്ചി: കോ​വി​ഡ് 19 ബാ​ധി​ച്ച് ബ്രി​ട്ട​നി​ൽ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം കു​റു​മ​ശേ​രി മൂ​ഞ്ഞേ​ലി വീ​ട്ടി​ൽ സെ​ബി ദേ​വ​സി (50) ആ​ണ് മ​രി​ച്ച​ത്.

സ​താം​പ്റ്റ​ണ്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണ​മെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം ഇ​വ​ർ ബ്രി​ട്ട​നി​ലാ​ണ്. ഭാ​ര്യ​യും ഒ​രു മ​ക​നു​മാ​ണു​ള്ള​ത്. ഭാ​ര്യ ബ്രി​ട്ട​നി​ൽ ന​ഴ്സാ​ണ്.

Related posts

Leave a Comment