Set us Home Page

യു​എ​സ് ഓ​പ്പ​ണ്‍: സെ​മി​യി​ൽ സെ​റീ​ന പു​റ​ത്ത്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​ത സിം​ഗി​ൾ​സ് സെ​മി​യി​ൽ അ​മേ​രി​ക്ക​യു​ടെ സെ​റീ​ന വി​ല്യം​സ് പു​റ​ത്ത്. ബെ​ലാ​റ​സി​ന്‍റെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക​യാ​ണ് സെ​റീ​ന​യെ വീ​ഴ്ത്തി​യ​ത്.

ആ​ദ്യ സെ​റ്റ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു സെ​റീ​ന​യു​ടെ വീ​ഴ്ച. സ്കോ​ർ: 1-6, 6-3, 6-3. ഇ​തോ​ടെ വി​ക്ടോ​റി​യ അ​സ​രെ​ങ്ക-​ന​വോ​മി ഒ​സാ​ക്ക ഫൈ​ന​ലി​നാ​ണ് ക​ള​മൊ​രു​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS