ഇടവേളയെടുത്തതല്ല; അവസരങ്ങൾ വരാത്തതാണ്

ഇ​ട​വേ​ള​യെ​ടു​ത്ത​ത​ല്ല, അ​വ​സ​ര​ങ്ങ​ൾ വ​രാ​ത്ത​താ​ണ് ഗ്യാ​പ്പി​ന് കാ​ര​ണം. സെ​ല​ക്ടീ​വ് ആ​യ​ത​ല്ല, അ​ങ്ങ​നെ​യൊ​രു ഗ്യാ​പ്പ് വ​ന്നു. മ​ല​യാ​ള​ത്തി​ൽ ഇ​ത്ര​യും അ​ഭി​ന​യി​ച്ചി​ട്ടും എ​ന്നെ നാ​യി​ക​യാ​യി വി​ളി​ച്ച​ത് ത​മി​ഴി​ൽനി​ന്നാ​ണ്.

മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഒ​രാ​ൾപോ​ലും എ​ന്നെ നാ​യി​ക​യാ​യി വി​ളി​ച്ചി​ല്ല. എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി ക​ണ്ടാ​ണ് ത​മി​ഴി​ൽ നി​ന്ന് ആ​ദ്യം വി​ളി​ക്കു​ന്ന​ത്.

ത​മി​ഴ് ചാ​ന​ലി​ന് ഞാ​ൻ കൊ​ടു​ത്ത ഇ​ന്‍റ​ർ​വ്യൂ ക​ണ്ടാ​ണ് ക​ണ്ണ​കി​യി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്. ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ഒ​രു അ​വ​സ​രം കി​ട്ടി​യ​ല്ലോ എ​ന്ന സ​ന്തോ​ഷം തോ​ന്നി. എ​ന്നെ മാ​റ്റു​മോ എ​ന്ന ടെ​ൻ​ഷ​നു​മു​ണ്ടാ​യി​രു​ന്നു.
-ശാ​ലി​ൻ സോ​യ

Related posts

Leave a Comment