പൂ​ര്‍​ണ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു ! ഒ​ടു​വി​ല്‍ വി​ഷ​മ​ത്തോ​ടെ ഞാ​ന്‍ അ​ങ്ങ​നെ ചെ​യ്തു;​വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഷം​ന​കാ​സിം…

മി​നി​സ്‌​ക്രീ​ന്‍ റി​യാ​ലി​റ്റി​ഷോ​യി​ലൂ​ടെ എ​ത്തി തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​പ്രേ​മി​ക​ളു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ഷം​ന കാ​സിം.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലും എ​ല്ലാം സ​ജീ​വ​മാ​ണ് താ​രം. പൂ​ര്‍​ണ എ​ന്ന പേ​രി​ലാ​ണ് ത​മി​ഴ​ക​ത്ത് താ​രം അ​റി​യ​പ്പെ​ടു​ന്ന​ത്.

ഇ​പ്പോ​ഴി​താ ഒ​രു ബി​ഗ്ഗ് ബ​ജ​റ്റ് ചി​ത്രം ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഷം​ന കാ​സിം.

ത​ന്റെ പു​തി​യ ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍.

വ​ലി​യ ഒ​രു പ്രൊ​ജ​ക്ട് ആ​യി​രു​ന്നു അ​ത് എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്രം പൂ​ര്‍​ണ ന​ഗ്ന​യാ​കേ​ണ്ട​തു​ണ്ട്.

ആ ​സി​നി​മ​യു​ടെ ക​ഥ​യെ സം​ബ​ന്ധി​ച്ച് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​മാ​ണ് അ​ത്. ആ ​രം​ഗം ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​ല്‍ എ​നി​ക്ക് ആ ​സി​നി​മ ഏ​റ്റെ​ടു​ക്കാ​നും സാ​ധി​യ്ക്കി​ല്ല.

എ​ത്ര ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണെ​ങ്കി​ലും, ഏ​തൊ​ക്കെ താ​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ലും എ​നി​ക്കൊ​രു ലി​മി​റ്റ് ഉ​ണ്ട്.

ഞാ​ന്‍ എ​നി​ക്ക് വേ​ണ്ടി ഒ​രു​ക്കി​യ ആ ​പ​രി​ധി​യു​ടെ നി​യ​ന്ത്ര​ണം തെ​റ്റി​ക്കാ​ന്‍ സാ​ധി​യ്ക്കി​ല്ല.

ആ​ത്മി​വി​ശ്വാ​സം ഇ​ല്ലാ​തെ വെ​റു​തേ പോ​യി ആ ​സി​നി​മ ത​ന്നെ ന​ശി​പ്പി​യ്ക്കും വി​ധം ചെ​യ്യേ​ണ്ട എ​ന്ന് തോ​ന്നി.

ഈ ​പ്രൊ​ജ​ക്ട് ഞാ​ന്‍ ചെ​യ്യു​ന്നി​ല്ല എ​ന്ന് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് വ​ള​രെ അ​ധി​കം വി​ഷ​മം ഉ​ണ്ട്, എ​ന്നാ​ല്‍ എ​നി​ക്ക് ഇ​ത് ചെ​യ്യാ​ന്‍ സാ​ധി​യ്ക്കി​ല്ല എ​ന്ന് ഞാ​ന്‍ സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞു.

ആ ​സി​നി​മ മ​റ്റൊ​രു ന​ടി​യെ വ​ച്ച് ചെ​യ്തു, ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച വി​ജ​യ​വും നേ​ടി. ഷം​ന പ​റ​യു​ന്നു.

ഇ​പ്പോ​ള്‍ എം ​പ​ദ്മ​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​തി​ര​ന്‍ എ​ന്ന ചി​ത്ര​ത്ത​ന്റെ റി​ലീ​സി​നാ​യി കാ​ത്തി​രി​യ്ക്കു​ക​യാ​ണ് ഷം​ന.

എം ​പ​ദ്കു​മാ​ര്‍ ത​ന്നെ സം​വി​ധാ​നം ചെ​യ്ത ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്റെ ത​മി​ഴ് റീ​മേ​ക്ക് ആ​ണ് വി​സി​തി​ര​ന്‍. ആ​ര്‍ കെ ​സു​രേ​ഷ് ആ​ണ് ചി​ത്ര​ത്തി​ല്‍ ജോ​ജു ജോ​ര്‍​ജ്ജ് ചെ​യ്ത ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്ന​ത്.

Related posts

Leave a Comment