ഷ​​റ​​പ്പോ​​വ​​യ്ക്കു വൈ​​ൽ​​ഡ് കാ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ലേ​​ക്ക് ലോ​​ക മു​​ൻ ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ സിം​​ഗി​​ൾ​​സ് താ​​ര​​മാ​​യ റ​​ഷ്യ​​യു​​ടെ മ​​രി​​യ ഷ​​റ​​പ്പോ​​വ​​യ്ക്ക് വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രി ല​​ഭി​​ച്ചു. 20 മു​​ത​​ലാ​​ണ് സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാ​​മാ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ആ​​രം​​ഭി​​ക്കു​​ക. എ​​ന്നാ​​ൽ, ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഉ​​ണ്ടാ​​യ വ​​ൻ കാ​​ട്ടു​​തീ​​യെ​​ത്തു​​ട​​ർ​​ന്നു​​ള്ള പു​​ക​​ഭീ​​തി​​യി​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ തീ​​യ​​തി ചി​​ല​​പ്പോ​​ൾ വീ​​ട്ടി​​വ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യാ​​യ ഷ​​റ​​പ്പോ​​വ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു. 2008ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ ഷ​​റ​​പ്പോ​​വ​​യു​​ടെ പേ​​രി​​ൽ അ​​ഞ്ച് ഗ്രാൻ​​സ‌്‌ലാം കി​​രീ​​ട​​ങ്ങ​​ളു​​ണ്ട്. നി​​ല​​വി​​ൽ 147-ാം റാ​​ങ്കി​​ലാ​​ണ്.

Related posts