ഷീലയ്ക്ക് അഭിനന്ദിക്കാൻ തോന്നിയ നടി ആരാണെന്ന് കണ്ടോ! 


എ​നി​ക്ക് ആ​രോ​ടും അ​സൂ​യ തോ​ന്നി​യി​ട്ടി​ല്ല. പ​ക്ഷേ എ​നി​ക്കൊ​ത്തി​രി അ​ഭി​ന​ന്ദി​ക്കാ​ന്‍ തോ​ന്നി​യി​ട്ടു​ള്ള നാ​യി​ക ന​യ​ന്‍​താ​ര​യാ​ണ്.

മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലൂ​ടെ എ​ന്‍റെ കൂ​ടെ​യാ​ണ് അ​വ​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. എ​ന്ന് ക​ണ്ടാ​ലും ആ ​കു​ട്ടി​ക്ക് ന​മ്മ​ളോ​ട് ഭ​യ​ങ്ക​ര ബ​ഹു​മാ​ന​മാ​ണ്. അ​തേ സ്‌​നേ​ഹ​മു​ണ്ട്.

പി​ന്നെ അ​ത്ര​യും ഭം​ഗി​യു​ള്ള ഒ​രു പെ​ണ്ണി​നെ കാ​ണാ​ന്‍ വ​ലി​യ പാ​ടാ​ണ്. – ഷീ​ല

Related posts

Leave a Comment