എ​ന്നി​ലെ ഫി​ലിം മേ​ക്ക​റി​നെ വെ​ല്ലു​വി​ളി​ച്ച ചി​ത്രം


മോ​ഹ​ന്‍​ലാ​ല്‍-​സി​ബി മ​ല​യി​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ 1992-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സ​ദ​യം.എം​ടി വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ ശ​ത്രു എ​ന്ന ചെ​റു​ക​ഥ​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​ന​മു​ള്‍​ക്കൊ​ണ്ട് ചെ​യ്ത സ​ദ​യം കാ​ല​ത്തെ അ​തി​ജീ​വി​ച്ചു ഇ​ന്നും ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ക്ലാ​സി​ക് ചി​ത്ര​മാ​ണ്.

സ​ദ​യം എ​ന്ന സി​നി​മ​യു​ടെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ചു കൊ​ണ്ട് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സംവിധായകൻ സിബി മലയിൽ ഒരിക്കൽ പറഞ്ഞതു വലിയ വാർത്ത യായിരുന്നു.

ഞാ​ന്‍ സം​വി​ധാ​നം ചെ​യ്ത സ​ദ​യം എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ എം​ടി സാ​ര്‍ വാ​യി​ച്ചു കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ തി​രി​ച്ച് എ​ന്തെ​ങ്കി​ലും അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​മോ എ​ന്ന് ഞാ​ന്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു.

ലോ​ഹി​യു​മാ​യി ചെ​യ്യു​മ്പോ​ഴു​ള്ള ഒ​രു ഫ്രീ​ഡം എ​നി​ക്ക് അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. തി​ര​ക്ക​ഥ​യി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്തി ചെ​യ്യാ​ന്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ത്ര​യ്ക്ക് പെ​ര്‍​ഫെ​ക്റ്റ് ആ​യി​രു​ന്നു എം​ടി സാ​റി​ന്‍റെ സ്‌​ക്രി​പ്റ്റ്. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ചാ​ല​ഞ്ചിം​ഗ് ആ​യി​ട്ടു​ള്ള സി​നി​മ ഏ​തെ​ന്ന് ചോ​ദി​ച്ചാ​ല്‍ സ​ദ​യ​മാ​ണ്.

എ​ന്നി​ലെ ഫി​ലിം മേ​ക്ക​റി​നെ ന​ന്നാ​യി വെ​ല്ലു​വി​ളി​ച്ച സി​നി​മ. ഒ​രു ടെ​ക്‌​നീ​ഷ്യ​ന്‍ എ​ന്ന നി​ല​യി​ല്‍ അ​തി​ന്‍റെ റി​സ്‌​ക് ഫാ​ക്ട​ര്‍ വ​ലു​താ​യി​രു​ന്നു. സ​ദ​യം എ​ന്ന സി​നി​മ ചെ​യ്യു​മ്പോ​ള്‍ വ​ലി​യൊ​രു വെ​ല്ലു​വി​ളി എ​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു- സി​ബി മ​ല​യി​ല്‍ പ​റ​ഞ്ഞു. -പി​ജി

Related posts

Leave a Comment