പൊ​​രു​​തി​​ക്ക​​യ​​റി സി​​ന്ധു, ശ്രീ​​കാ​​ന്ത്

ബെ​​യ്ജിം​​ഗ്: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കെ. ​​ശ്രീ​​കാ​​ന്തും വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പി.​​വി. സി​​ന്ധു​​വും ക്വാ​​ർ​​ട്ട​​റി​​ൽ.

എ​​തി​​രാ​​ളി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തെ അ​​തി​​ജീ​​വി​​ച്ചാ​​യി​​രു​​ന്നു ഇ​​രു​​വ​​രും അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ സു​​പ​​ന്യ അ​​വി​​ഹി​​ങ്സ​​നോ​​ണി​​നെതിരേ 21-12, 15-21, 24-22നാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ ജ​​യം. താ​​യ് താ​​ര​​മാ​​യ ബു​​സ​​ന​​ൻ ഒ​​ങ്ബം​​റ​​ങ്ഹ​​നെ​​യാ​​ണ് സി​​ന്ധു കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-23, 21-13, 21-18.

Related posts