ചും​ബ​നം ന​ല്‍​കി​യ യു​വ​തി​യു​ടെ ചു​ണ്ടു​ക​ള്‍ ക​ടി​ച്ചു​പ​റി​ച്ച് പാ​മ്പ് ! ഭീ​ക​ര വീ​ഡി​യോ വൈ​റ​ല്‍

വ​ന്യ​മൃ​ഗ​ങ്ങ​ളെ തൊ​ടാ​ന്‍ ത​ന്നെ പ​ല​ര്‍​ക്കും പേ​ടി​യാ​ണ് എ​ന്നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി സാ​ഹ​സ പ്ര​ക​ട​ന​ത്തി​നു ശ്ര​മി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ള്‍ വേ​റെ​യു​മു​ണ്ട്.

മൃ​ഗ​ങ്ങ​ളെ പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച് അ​വ​രോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​ന് പ​ണം വാ​ങ്ങു​ന്ന നി​ര​വ​ധി സ്ഥ​ല​ങ്ങ​ള്‍ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്.

ചി​ല സ​മ​യ​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍​ക്ക് തൊ​ടാ​നും ചും​ബി​ക്കാ​നും പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​ര​വും ഇ​വ​ര്‍ ഒ​രു​ക്കാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ചാ​വി​ഷ​യം. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ആ​രോ പ​ങ്കു​വെ​ച്ച​താ​ണ് ഈ ​വീ​ഡി​യോ.

പ്ര​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച പാ​മ്പി​നെ ചും​ബി​ക്കാ​ന്‍ നോ​ക്കി​യ യു​വ​തി​യു​ടെ ചു​ണ്ടി​ല്‍ പാ​മ്പ് ക​ടി​ച്ചു പി​ടി​ച്ചി​രി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്.

പെ​രു​മ്പാ​മ്പി​നെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് തോ​ളി​ല്‍ തൂ​ക്കി​യി​ട്ടു​ണ്ട്. പാ​മ്പി​നെ കാ​ണാ​നും തൊ​ടാ​നു​മാ​യി യു​വ​തി അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് പാ​മ്പി​നെ ചും​ബി​ക്കാ​നു​ള്ള അ​നു​മ​തി പ്ര​ദ​ര്‍​ശ​ക​ര്‍ ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പ​രി​ശീ​ല​ക​ന്‍ പാ​മ്പി​ന്റെ ക​ഴു​ത്തി​ല്‍​പി​ടി​ത്ത​മി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ യു​വ​തി ചും​ബി​ച്ച് മാ​റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പാ​മ്പ് തി​രി​യു​ക​യും അ​വ​ളു​ടെ ചു​ണ്ടി​ല്‍ ക​ടി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്തു. ഉ​ട​ന്‍​ത​ന്നെ പ​രി​ശീ​ല​ക​ന്‍ ഇ​ട​പെ​ട്ട് പാ​മ്പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വം എ​വി​ടെ​നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും നി​മി​ഷ​നേ​രം കൊ​ണ്ട് ല​ക്ഷ​ങ്ങ​ളാ​ണ് വി​ഡി​യോ ക​ണ്ട​ത്. കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കാ​തെ പാ​മ്പി​നെ ചും​ബി​ക്കാ​ന്‍ പോ​യ​ത് തെ​റ്റാ​ണെ​ന്ന് വീ​ഡി​യോ ക​ണ്ട ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ടി​യേ​റ്റ ആ ​പെ​ണ്‍​കു​ട്ടി ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്നും ചി​ല​ര്‍ ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചും ചി​ല​ര്‍ ക​മ​ന്റു​ക​ള്‍ ഇ​ടു​ന്നു​ണ്ട്.

വീഡിയോ കടപ്പാട് : എബിപി ന്യൂസ്‌

Related posts

Leave a Comment