നാ​ഗാ​ലാ​ൻ​ഡ് മ​ന്ത്രി പ​ങ്കു​വെ​ച്ച കു​ഞ്ഞി​ന്‍റെ ദേ​ശീ​യ​ഗാ​ന വീ​ഡി​യോ​; ഇ​ന്ത്യ​ൻ ഐ​ഡ​ന്‍റി​റ്റി​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾക്ക് തുടക്കം

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ളു​ടെ ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തെ​യും ദേ​ശീ​യ​ത​യെ​യും കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​ക​ളെ ചോ​ദ്യം ചെ​യ്ത് നാ​ഗാ​ലാ​ൻ​ഡ് മ​ന്ത്രി തേം​ജെ​ൻ ഇം​ന അ​ലോം​ഗ് രം​ഗ​ത്ത്. ഒ​രു കൊ​ച്ചു​കു​ട്ടി ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വീ​ഡി​യോ​യാ​ണ് മ​ന്ത്രി എ​ക്സ് വ​ഴി പ​ങ്കു​വെ​ച്ച​ത്.

“ഇ​തി​ല​ധി​കം തെ​ളി​വ് വേ​ണോ ഭാ​ര​തീ​യ​നാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ?” എ​ന്ന അ​ർ​ത്ഥം വ​രു​ന്ന ഹി​ന്ദി അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മ​ന്ത്രി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ചൈ​ന​ക്കാ​രെ​ന്നോ നേ​പ്പാ​ളി​ക​ളെ​ന്നോ തെ​റ്റി​ധ​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള ചു​ട്ട​മ​റു​പ​ടി​യാ​യാ​ണ് ഈ ​കു​റി​പ്പ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ശാ​ന്ത​വും ആ​ത്മാ​ർ​ഥ​വു​മാ​യ ശ​ബ്ദ​ത്തി​ലാ​ണ് കൊ​ച്ചു​കു​ട്ടി ‘ജ​ന ഗ​ണ മ​ന’ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് ഈ ​കു​ഞ്ഞി​ന്‍റെ ആ​ലാ​പ​ന​ത്തി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള കാ​ർ​ഗ ടി​ങ്കി​ൾ ഗോം​ഗോ (Karga Tinkle Gongo) എ​ന്ന പെ​ൺ​കു​ട്ടി ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് ഈ ​വീ​ഡി​യോ​ക​ളും വെ​ളി​ച്ചം വീ​ശു​ന്നു.

 

 

Related posts

Leave a Comment