‌18-ാം വ​യ​സി​ൽ പോ​ൺ താ​രം: ആ​സ്തി ഒ​രു മി​ല്യ​ൺ ഡോ​ള​ർ; സോ​ഫി​യ ലി​യോ​ൺ മ​രി​ച്ച​നി​ല​യി​ൽ

പോ​ൺ താ​രം സോ​ഫി​യ ലി​യോ​ൺ(26) അ​ന്ത​രി​ച്ചു. സോ​ഫി​യ​യെ അ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ണ്ടാ​ന​ച്ഛ​ൻ മൈ​ക്ക് റെ​മോ​രോ പ​റ​ഞ്ഞു. മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മാ​ർ​ച്ച് 1നാ​ണ് സം​ഭ​വം. മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ലോ​ക്ക​ൽ പൊ​ലീ​സി​ൻ്റെ അ​ന്വേ​ഷ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. സോ​ഫി​യ ആ​ത്മ​ഹ​ത്യ ചെ​യ്‌​ത​ത​ല്ല. അ​വ​ളു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും മൈ​ക്ക് റെ​മോ​രോ കൂ​ട്ടി​ച്ചേ​ർ​ത്തു.

18-ാം വ​യ​സി​ലാ​ണ് പോ​ൺ ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് സോ​ഫി​യ എ​ത്തി​യ​ത്. സോ​ഫി​യ​യ്ക്ക്1 മി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​ള്ള​താ​യാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

പോ​ൺ ഇ​ൻ​ഡ​സ്ട്രി​യി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​വു​ന്ന നാ​ലാ​മ​ത്തെ മ​ര​ണ​മാ​ണി​ത്. കാ​ഗ്‌​നി ലി​ൻ കാ​ർ​ട്ട​ർ, ജെ​സ്സി ജെ​യ്ൻ, തൈ​ന ഫീ​ൽ​ഡ്‌​സ് തു​ട​ങ്ങി​യ പോ​ൺ താ​ര​ങ്ങ​ളും ഈ ​വ​ർ​ഷ​മാ​ണ് മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാലെ 26-ാം വ​യ​സി​ൽ സോ​ഫി​യ ലി​യോ​ണും മ​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment