അ​ക്കൗ​ണ്ട് തു​റ​ക്കും; ബി​ജെ​പി​ക്ക് ജ​യി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല അ​വ​സ​ര​മാ​ണി​തെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല അ​വ​സ​ര​മാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി ലോ​ക്സ​ഭ​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യെ ശ്രീ​ധ​ര​ൻ​പി​ള്ള വീ​ണ്ടും വി​മ​ർ​ശി​ച്ചു. റ​ഫ​റി ത​ന്നെ ഗോ​ള​ടി​ക്കാ​ൻ നോ​ക്കി​യെ​ന്നും നീ​തി​ക്ക് വേ​ണ്ടി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു.

Related posts