കോൺസ്റ്റന്‍റൈൻ തുടരും

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ൾ ടീം ​പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റൈ​നു​മാ​യു​ള്ള ക​രാ​ര്‍ ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) പു​തു​ക്കി. 2019വ​രെ​യാ​ണ് സ്റ്റീ​ഫ​ന്‍റെ കാ​ലാ​വ​ധി പു​തു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ 2019ലെ ​ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ന്‍ സ്റ്റീ​ഫ​നാ​യി​രി​ക്കും. ഇ​ന്നു ചേ​ര്‍ന്ന എ​ഐ​എ​ഫ്എ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ​താ​ണ് തീ​രു​മാ​നം.

ഇ​ന്ത്യ​ക്ക് ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കു​യും ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഫി​ഫ റാ​ങ്കിം​ഗി​ല്‍ ആ​ദ്യ പ​തി​ന​ഞ്ചി​നു​ള്ളി​ല്‍ ഇ​ന്ത്യ​യെ നി​ല​നി​ര്‍ത്തു​ക​യും ചെ​യ്ത​താ​ണ് സ്റ്റീ​ഫ​നെ നി​ല​നി​ര്‍ത്താ​ന്‍ കാ​ര​ണം. പ്രതിഫലമുയർത്തിയാൽ താൻ തുടരാമെന്ന് കോൺസ്റ്റന്‍റൈൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Related posts