ഇത് കണ്ടാൽ എങ്ങനെ കൊതി വരാതിരിക്കും? വൈറലായ് വീഡിയോ

വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന പോ​രാ​യ്മ​ക​ളി​ലൊ​ന്ന്  ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് തെ​രു​വോ​ര​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​താ​ണ്.  ചി​ല ഫാ​ൻ​സി റെ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ എ​ല്ലാ വിഭവങ്ങളും ല​ഭി​ക്കു​മെ​ങ്കി​ലും അ​വ​യ്ക്ക് വ​ലി​യ ചി​ല​വ് വ​രും. കൂ​ടാ​തെ  വി​ദേ​ശ​രാ​ജ്യ​ത്ത് ഈ ​സ്വാ​ദി​ഷ്ട​മാ​യ ഇ​ന​ങ്ങ​ളു​ടെ വി​വി​ധ ഫ്ലേ​വ​റു​ക​ൾ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​ണ്.

ഇ​പ്പോ​ഴി​താ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യൊ​രു വീ​ഡി​യോ ഈ ​വി​ഷ​യം ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. വീ​ഡി​യോ​യി​ൽ പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളെ​യും കൊ​തി​പ്പി​ക്കു​വാ​നാ​യി യു​വാ​വ് ഇ​ന്ത്യ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കാ​ണാം.

ഒ​രു പ്ലേ​റ്റി​ൽ ഒ​ന്നി​ല​ധി​കം സ്ട്രീ​റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന​തു​മാ​യ വീ​ഡി​യോ​യാ​ണി​ത്. പാ​വ് ഭാ​ജി​യി​ൽ തു​ട​ങ്ങു​ന്നു ഈ ​വീ​ഡി​യോ.  ഈ ​വീ​ഡി​യോ ക​ണ്ടി​ല്ലെ​ങ്കി​ലും അ​യാ​ൾ ക​ഴി​ക്കു​ന്ന​ത് കേ​ട്ടാ​ൽ മാ​ത്രം വാ​യി​ൽ വെ​ള്ള​മൂ​റും. 

​വ​ട പാ​വ്, സ​മൂ​സ, പാ​നി പൂ​രി എ​ന്നി​വ​യൊ​ക്കെ അ​യാ​ൾ ക​ഴി​ക്കു​ന്നു​ണ്ട്. പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ നി​ങ്ങ​ളു​ടെ സു​ഹൃ​ത്തി​ന് ഈ ​വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ക്കൂ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment