വ​റ്റി​വ​ര​ണ്ട ​ത​ല​യോ​ട്ടി​യി​ല്‍ നി​ന്ന് എ​ന്ത് പ​രി​ഷ്കാ​രം; വി​എ​സി​നെ പ​രി​ഹ​സി​ച്ച് കെ.​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഭ​ര​ണ പ​രി​ഷ്‌​കാ​ര ക​മ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ വി​എ​സ് അ​ച്യു​താ​ന​ന്ദ​നെ ആ​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ന്‍ എം.​പി. വ​റ്റി​വ​ര​ണ്ട ത​ല​യോ​ട്ടി​യി​ല്‍ നി​ന്ന് എ​ന്ത് ഭ​ര​ണ പ​രി​ഷ്‌​കാ​ര​മാ​ണ് ഈ ​രാ​ജ്യ​ത്ത് വ​രേ​ണ്ട​ത്. തൊ​ണ്ണൂ​റാം വ​യ​സി​ല്‍ എ​ടു​ക്കു​ക ന​ട​ക്കു​ക എ​ന്നൊ​രു ചൊ​ല്ലു​ണ്ടെ​ന്നും പ​രി​ഹ​സി​ച്ചു.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. വ​ള​രെ ചെ​റു​പ്പ​ക്കാ​ര​നാ​യ വി​എ​സി​ന്‍റെ കൈ​യി​ല്‍ ഭ​ര​ണ​പ​രി​ഷ്‌​കാ​ര ക​മ്മീ​ഷ​ന്‍ പോ​കു​മ്പോ​ള്‍ ഞ​ങ്ങ​ളൊ​ക്കെ എ​ന്തൊ​ക്കെ​യോ പ്ര​തീ​ക്ഷി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു.

Related posts