സു​ഗ​ത​കു​മാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​യാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.

ശ്വ​സ​ന​പ്ര​ക്രി​യ പൂ​ർ​ണ​മാ​യും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തി​ലാ​ണ്‌. ക​ടു​ത്ത ന്യു​മോ​ണി​യ​യു​മു​ണ്ട്. മ​രു​ന്നു​ക​ളോ​ട് തൃ​പ്തി​ക​ര​മാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

Leave a Comment