പുലർച്ചെ ഉറക്കമുണർന്ന ഇളയ മകൻ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന അമ്മയെ; സഹോദ രന്‍റെ മുറിയിലെത്തിയപ്പോൾ  ഞെട്ടിക്കുന്ന മറ്റൊരു കാഴ്ച; സംഭവിച്ചതെന്തെന്നറിയാതെ നാട്ടുകാർ 


കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി മു​ട്ട​ത്ത് വീ​ടി​നു​ള്ളി​ൽ അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ ഇ​ള​യ മ​ക​നാ​ണ് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​റി​യ​പ്പ​ള്ളി മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​മ്മ (85), സു​ഭാ​ഷ് (55) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ജ​മ്മ​യു​ടെ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലും സു​ഭാ​ഷി​ന്‍റെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​യി​ലു​മാ​ണു കി​ട​ന്ന​ത്.

രാ​ജ​മ്മ രോ​ഗ​ബാ​ധി​ത​യാ​യി​രു​ന്നു. സു​ഭാ​ഷ് സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ എ​ഴു​ന്നേ​റ്റ രാ​ജ​മ്മ​യു​ടെ ഇ​ള​യ മ​ക​ൻ മ​ധു​വാ​ണ് അ​മ്മ​യെ അ​ന​ക്ക​മി​ല്ലാ​തെ ക​ണ്ട​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് മ​ധു സു​ഭാ​ഷി​ന്‍റെ അ​ടു​ത്തെ​ത്തി. സു​ഭാ​ഷി​നെ വി​ളി​ച്ചെ​ങ്കി​ലും ഇ​യാ​ൾ​ക്കും അ​ന​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു പേ​രും മ​ര​ണ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും.

Related posts

Leave a Comment