അന്വേഷണം ശരിയായ ദിശയിൽ; അ​റ​സ്റ്റി​നു​ള്ള സാ​ഹ​ച​ര്യം ആ​യി​ട്ടി​ല്ലെന്നും കേസിനെക്കുറിച്ച് ഊഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെന്ന് ആ​ലു​വ റൂ​റ​ൽ എ​സ്പി

pulsarsuni കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ന്ന് ആ​ലു​വ റൂ​റ​ൽ എ​സ്പി. എ.​വി. ജോ​ർ​ജ്. അ​റ​സ്റ്റി​നു​ള്ള സാ​ഹ​ച​ര്യം ആ​യി​ട്ടി​ല്ല. കേ​സി​നെ കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും റൂ​റ​ൽ എ​സ്പി പ​റ​ഞ്ഞു.
അ​തേ​സ​മ​യം, ജ​യി​ലി​ലു​ള്ള പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. പ്ര​തി സു​നി​ൽ കു​മാ​റി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

Related posts