ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല! കേന്ദ്ര നേതാക്കളെ ഫോണില്‍വിളിച്ച് എല്ലാം പറഞ്ഞു; രാ​ജി​ക്ക് ത​യാ​റെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രാ​ജി​ക്ക് ത​യാ​റെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

കേ​ന്ദ്ര നേ​താ​ക്ക​ളെ ഫോ​ണി​ൽ​വി​ളി​ച്ചാ​ണ് സു​രേ​ന്ദ്ര​ൻ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചെ​ന്നാ​ണ് സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണ്.

തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര ഘ​ട​ക​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ര​ണ്ടി​ട​ത്ത് മ​ൽ​സ​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് ജ​യി​ച്ചേ​നെ എ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്.

താ​ൻ പാ​ർ​ട്ടി​ക്ക് വി​ധേ​യ​നാ​ണ്. പാ​ർ​ട്ടി ശാ​സ​ന​ക​ൾ അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്.

ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര​നേ​തൃ​ത്വം പ​റ​ഞ്ഞ​ത് അ​നു​സ​രി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment