സ്വ​പ്‌​ന​യെ​പ്പോ​ലൊ​രു കു​ഞ്ഞി​നെ വേ​ണം ! ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് സ്വ​പ്‌​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

ഷാ​ജ് കി​ര​ണി​നു വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ്.

ഒ​രു അ​മ്മ​യു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കി​യാ​ണ് താ​ന്‍ അ​തു​ചെ​യ്ത​തെ​ന്നു സ്വ​പ്ന പ​റ​ഞ്ഞു. സ്വ​പ്‌​ന​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​നൊ​രു സ്ത്രീ​യാ​ണ്. ഞാ​നൊ​രു അ​മ്മ​യാ​ണ്. അ​യാ​ളു​ടെ ഭാ​ര്യ​യ്ക്ക് അ​മ്മ​യാ​കാ​നാ​കി​ല്ലെ​ന്ന് എ​ന്നോ​ട് തു​റ​ന്നു പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​പൂ​ര്‍​ണ​യാ​ക​ണ​മെ​ങ്കി​ല്‍ അ​മ്മ​യാ​വ​ണ​മെ​ന്നാ​ണ് അ​വ​ളു​ടെ അ​മ്മ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

ഷാ​ജ് കി​ര​ണി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ട്. ഞാ​ന്‍ 10 ല​ക്ഷം രൂ​പ ത​രാം.

എ​നി​ക്ക് സ്വ​പ്ന​യെ​പ്പോ​ലെ ഒ​രു കു​ഞ്ഞി​നെ വേ​ണ​മെ​ന്നു ഷാ​ജ് കി​ര​ണ്‍ പ​റ​ഞ്ഞു എ​ന്നു സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ നി​ങ്ങ​ള്‍ പ​ണ​മൊ​ന്നും ത​രേ​ണ്ടെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. ഷാ​ജ് കി​ര​ണി​ന്റെ ഭാ​ര്യ​യു​ടെ വേ​ദ​ന എ​നി​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​യി.

എ​ന്റെ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മെ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്ക് കു​ഞ്ഞി​നെ ല​ഭി​ക്കാ​ന്‍ ഞാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു. എ​നി​ക്ക് മ​ക്ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും അ​തേ വേ​ദ​ന അ​നു​ഭ​വി​ച്ചേ​നെ…​സ്വ​പ്ന പ​റ​ഞ്ഞു.

Related posts

Leave a Comment