മ​ല​ക​യ​റാ​ന്‍ 50 വ​യ​സ് വ​രെ കൊ​തി​യോ​ടെ കാ​ത്തു നി​ല്‍​ക്കാ​നു​ള്ള ഭ​ക്തി ത​ന്ന​തി​ന് ന​ന്ദി ! ഇ​പ്പോ​ള്‍ മ​ന​സ്സി​ലു​ള്ള അ​യ്യ​പ്പ​ന്‍ ഉ​ണ്ണി​യെ​ന്ന് സ്വാ​സി​ക…

മാ​ളി​ക​പ്പു​റം സി​നി​മ​യെ​യും ഉ​ണ്ണി മു​കു​ന്ദ​നെ​യും അ​ഭി​ന​ന്ദി​ച്ച് ന​ടി സ്വാ​സി​ക.

നാ​ലു​വ​ര്‍​ഷം മാ​ളി​ക​പ്പു​റ​മാ​യ ത​ന്നെ ആ ​പ​ഴ​യ ഓ​ര്‍​മ്മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് ഉ​ണ്ണി​ക്കും സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു​വി​നും തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​യ്ക്കും സ്വാ​സി​ക ന​ന്ദി പ​റ​ഞ്ഞു

ഇ​നി മ​ല​ക​യ​റാ​ന്‍ 50 വ​യ​സ്സ് വ​രെ കൊ​തി​യോ​ടെ കാ​ത്തു നി​ല്‍​ക്കാ​നു​ള്ള ഭ​ക്തി ത​ന്ന​തി​ന് അ​തി​ലേ​റെ ന​ന്ദി​യെ​ന്നും സ്വാ​സി​ക ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സ്വാ​സി​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം

പ്രി​യ​പ്പെ​ട്ട ഉ​ണ്ണി

മാ​ളി​ക​പ്പു​റം ക​ണ്ടു. ഇ​ന്ന് തീ​യ​റ്റ​റു​ക​ളി​ല്‍ ഉ​ണ്ണി​ക്ക് കി​ട്ടു​ന്ന ഈ ​പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യെ വ​ള​രെ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും നോ​ക്കി​ക്കാ​ണു​ന്ന​ത്.

എ​ന്നാ​ല്‍ എ​നി​ക്ക് യാ​തൊ​രു അ​തി​ശ​യ​വു​മി​ല്ല, എ​നി​ക്കെ​ന്ന​ല്ല ഉ​ണ്ണി​യെ വ​ള​രെ അ​ടു​ത്ത് അ​റി​യാ​വു​ന്ന ആ​ര്‍​ക്കും യാ​തൊ​രു അ​തി​ശ​യ​വും ഉ​ണ്ടാ​വാ​ന്‍ സാ​ദ്ധ്യ​ത​യി​ല്ല.

അ​ത്ര​യേ​റെ ഡെ​ഡി​ക്കേ​ഷ​നും പാ​ഷ​നോ​ടും കൂ​ടി സി​നി​മ​യെ സ​മീ​പ്പി​ക്കു​ന്ന ആ​ളാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍. ഉ​ണ്ണി​യെ ഒ​രി​ക്ക​ല്‍ ഇ​തു​പോ​ലെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചോ​ട് ചേ​ര്‍​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു.

നാ​ലു​വ​ര്‍​ഷം മാ​ളി​ക​പ്പു​റ​മാ​യ എ​ന്നെ ആ ​പ​ഴ​യ ഓ​ര്‍​മ്മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് ഉ​ണ്ണി​ക്കും സം​വി​ധാ​യ​ക​ന്‍ വി​ഷ്ണു​വി​നും തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭി​ലാ​ഷ് പി​ള്ള​യ്ക്കും ന​ന്ദി.

ഇ​നി മ​ല​ക​യ​റാ​ന്‍ 50 വ​യ​സ്സ് വ​രെ കൊ​തി​യോ​ടെ കാ​ത്തു നി​ല്‍​ക്കാ​നു​ള്ള ഭ​ക്തി ത​ന്ന​തി​ന് അ​തി​ലേ​റെ ന​ന്ദി. സി​നി​മ ക​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ന​സ്സി​ലു​ള്ള അ​യ്യ​പ്പ​ന്റെ രൂ​പം ഉ​ണ്ണി​യു​ടെ രൂ​പം ആ​യി മാ​റി.

ഈ ​ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് ഇ​തി​ലെ ബാ​ല​താ​ര​ങ്ങ​ള്‍​ക്ക് സ്റ്റേ​റ്റ് അ​വ​ര്‍​ഡോ നാ​ഷ​ണ​ല്‍ അ​വ​ര്‍​ഡോ തീ​ര്‍​ച്ച​യാ​യും ഉ​റ​പ്പാ​ണ്.

അ​തി​നു​ള്ള എ​ല്ലാ ഭാ​ഗ്യ​വും അ​വ​ര്‍​ക്ക് ല​ഭി​ക്ക​ട്ടെ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.​ഉ​ണ്ണി​യു​ടെ എ​ല്ലാ സ​മ​യ​ത്തും കൂ​ടെ നി​ന്ന ആ​ള് എ​ന്ന നി​ല​യി​ല്‍ ഉ​ണ്ണി​യു​ടെ ഈ ​വ​ള​ര്‍​ച്ച എ​നി​ക്കും ഒ​രു​പാ​ട് അ​ഭി​മാ​നം ത​രു​ന്നു. മ​ന​സ് നി​റ​ച്ച മാ​ളി​ക​പ്പു​റം.

Related posts

Leave a Comment