സ്മൃ​തി ഇ​റാ​നി..! മോ​ഡ​ലിം​ഗ് മേ​ഖ​ല‌​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ണ്ടു​മു​ട്ടി​; സ​ന്തോ​ഷം പ​ങ്കി​ട്ട് ന‌​ടി ശ്വേ​ത മേ​നോ​ൻ

മോ​ഡ​ലിം​ഗ് മേ​ഖ​ല‌​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക​ണ്ടു​മു​ട്ടി​യ സ​ന്തോ​ഷം പ​ങ്കി​ട്ട് ന‌​ടി ശ്വേ​ത മേ​നോ​ൻ.

ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​യും മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി​യു​മാ‌​യ സ്മൃ​തി ഇ​റാ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ശ്വേ​ത പ​ങ്കു​വ​ച്ച​ത്. മു​മ്പ് സീ​രി​യ​ൽ​താ​ര​വും മോ​ഡ​ലു​മാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി.

സ്റ്റാ​ർ ടി​വി​യി​ലെ പ്ര​ശ​സ്ത​മാ​യ ‘ക്യോം​കി സാ​സ് ഭി ​ക​ഭി ബ​ഹു ഥീ’ ​എ​ന്ന പ​ര​മ്പ​ര​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ നി​ന്നു​ള്ള ലോ​ക്സ​ഭാ അം​ഗ​മാ​ണ്. ശ്വേ​ത മേ​നോ​ൻ 1994-ലെ ​ഫെ​മി​ന മി​സ്സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment