ന​ല്ലൊ​രു ഗാ​യി​ക​യാ​യി​രു​ന്നു പ​റ​ഞ്ഞി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് ക​മ​ന്റ് ! ചു​ട്ട മ​റു​പ​ടി​യു​മാ​യി അ​ഭ​യ ഹി​ര​ണ്‍​മ​യി…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി​സു​ന്ദ​റു​മാ​യു​ള്ള ലി​വിം​ഗ് ടു​ഗ​ദ​ര്‍ റി​ലേ​ഷ​നെ​ക്കു​റി​ച്ചും പി​ന്നീ​ട് വേ​ര്‍​പി​രി​ഞ്ഞ​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം പ​ല​പ്പോ​ഴും അ​ഭ​യ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല ബോ​ള്‍​ഡ് ലു​ക്കി​ലു​ള​ള ഫോ​ട്ടോ​ഷൂ​ട്ടു​മാ​യും അ​ഭ​യ ചി​ല​പ്പോ​ഴൊ​ക്കെ എ​ത്താ​റു​ണ്ട്.​അ​തി​നാ​ല്‍ വി​മ​ര്‍​ശ​ക​രും കു​റ​വ​ല്ല.

ഒ​രു വി​മ​ര്‍​ശ​ക​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്റ്റേ​ജ് ഷോ​യു​ടെ വീ​ഡി​യോ അ​ഭ​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

ന​ല്ലൊ​രു ഗാ​യി​ക​യാ​യി​രു​ന്നു പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല വി​ധി അ​ല്ലാ​തെ​ന്ത് എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്റ്.

ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് താ​രം എ​ത്തി​യ​ത്. താ​ങ്ക​ള്‍ എ​നി​ക്ക് ക​ല്‍​പ്പി​ച്ചു ത​ന്ന വി​ധി എ​ന്താ​യാ​ലും ഞാ​ന്‍ അ​ങ്ങ് സ​ഹി​ച്ചു എ​ന്നാ​യി​രു​ന്നു ഗാ​യി​ക കു​റി​ച്ച​ത്.

അ​ഭ​യ​യു​ടെ വ​സ്ത്ര​ത്തെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ടും ക​മ​ന്റു​ക​ളെ​ത്തി. കു​ട്ടി​ക​ള്‍ ഇ​ത്ത​രം ഡ്ര​സ്സു​ക​ള്‍ നാ​ണം കൊ​ണ്ട് ഒ​ഴി​വാ​ക്കി എ​ന്നാ​യി​രു​ന്നു ക​മ​ന്റ്.

ഇ​പ്പോ​ള്‍ ഞ​ങ്ങ​ളാ​ണ് ഇ​ത്ത​രം വ​സ്ത്രം ധ​രി​ക്കു​ന്ന​തെ​ന്നും അ​തി​ല്‍ ത​നി​ക്ക് ഒ​രു നാ​ണ​ക്കേ​ടു​മി​ല്ല എ​ന്നാ​ണ് അ​ഭ​യ മ​റു​പ​ടി ന​ല്‍​കി​യ​ത്.

Related posts

Leave a Comment