ഞാ​ന്‍ നി​ങ്ങ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ട്ടേ​യെ​ന്ന് യു​വാ​വ് ! ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി ന​ല്‍​കി​യ​ത് ര​സ​ക​ര​മാ​യ മ​റു​പ​ടി…

മ​ല​യാ​ളി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യി ഉ​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​വും ലി​വിം​ഗ് ടു​ഗ​ദ​റും അ​ഭ​യ​യെ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചു.

ഖ​ല്‍​ബി​ല്‍ തേ​നൊ​ഴു​ക​ണ കോ​ഴി​ക്കോ​ട് എ​ന്ന പാ​ട്ടി​ലൂ​ടെ ആ​സ്വാ​ദ​ക ഹൃ​ദ​യം കീ​ഴ​ടി​ക്കി​യ അ​ഭ​യ​യി​പ്പോ​ള്‍ സ്റ്റേ​ജ് ഷോ​ക​ളും പു​തി​യ പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​ണ്.

ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം ത​ക​ര്‍​ന്ന​തോ​ടെ താ​രം പ​ല​രീ​തി​യി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കും ഇ​ര​യാ​യി. ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തി​നോ​ട് അ​ഭ​യ ഒ​രി​ക്ക​ലും പ്ര​തി​ക​രി​ച്ച​തു​മി​ല്ല.

എ​ന്നി​രു​ന്നാ​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ എ​റെ സ​ജീ​വ​മാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ബോ​ള്‍​ഡ് ചി​ത്ര​ങ്ങ​ളും എ​ല്ലാം താ​രം ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ഭ​യ ഹി​ര​ണ്‍​മ​യി​യു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലെ ക്യൂ ​ആ​ന്‍​ഡ് എ ​സെ​ഷ​നി​ലെ ഒ​രു ചോ​ദ്യ​വും അ​തി​ന് താ​രം ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ല് ആ​യി മാ​റു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലാ​ണ് ചോ​ദ്യ​വും മ​റു​പ​ടി​യും അ​ഭ​യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രി​പാ​ടി​യി​ല്‍ വി​വാ​ഹം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍ ക​മ​ന്റു​മാ​യി എ​ത്തി​യ​ത്.

ഇ​ങ്ങ​ളെ ഞാ​ന്‍ വി​വാ​ഹം ക​ഴി​ക്ക​ട്ടേ എ​ന്നാ​ണ് റ​ഫീ​ഖ് എ​ന്ന് പേ​രു​ള്ള ആ​രാ​ധ​ക​ന്‍ ചോ​ദി​ച്ച​ത്. പ്രൊ​പ്പോ​സ​ലി​ന് ന​ന്ദി അ​റി​യി​ച്ച അ​ഭ​യ, ചോ​ദ്യം ര​സ​ക​ര​മാ​ണെ​ന്നും എ​ന്നാ​ല്‍ ത​ന്റെ മ​റു​പ​ടി നോ ​ആ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന്റെ ക്യൂ ​ആ​ന്‍​ഡ് എ ​സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment